covid

കോവിഡ് സുരക്ഷയക്ക് പ്രത്യേകം യോഗം: ഡബ്ലിനില്‍ കൂടുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ വന്നേക്കും

ഡബ്ലിന്‍:ഡബ്ലിനിലെ ഉയര്‍ന്ന തോതിലുള്ള അണുബാധ നിയന്ത്രിക്കുന്നതിന് നിയന്ത്രണങ്ങള്‍ ആവശ്യമാണെന്ന് പൊതുജനാരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പുകള്‍ക്കിടെ കോവിഡ് -19 പാന്‍ഡെമിക് കൈകാര്യം ചെയ്യുന്നതിനുള്ള സര്‍ക്കാരിന്റെ പദ്ധതി അന്തിമമാക്കാന്‍ മന്ത്രിമാരും ഉദ്യോഗസ്ഥരും…

5 years ago