തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതകത്തില്‍ അസാധാരണ നടപടികളുമായി സി.ബി.ഐ. പെരിയ ഇരട്ടകൊലപാതത്തിന്റെ സി.ബി.ഐ അന്വേഷണത്തിന്റെ ഭാഗമായി കേസ് ഡയറികള്‍ ഉടനെ സി.ബി.ഐയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് നാളുകള്‍ ഏറെ ആയെങ്കിലും…