ഡബ്ലിൻ എയർപോർട്ട് യാത്രക്കാർക്കുള്ള 100ml ലിക്വിഡ് നിയന്ത്രണം ഒഴിവാക്കാനൊരുങ്ങുന്നു. daa അനുസരിച്ച്, അവർ നിലവിൽ ഡബ്ലിൻ എയർപോർട്ടിൽ പുതിയ എക്‌സ്-റേ സാങ്കേതികവിദ്യ പരീക്ഷിക്കുകയാണ്. ഇത് യാത്രക്കാർക്ക് ബോട്ടിലിന്റെ വലുപ്പത്തിൽ…