ഡാലസ്: ഡാളസ് മൃഗശാലയിലെത്തുന്ന ആനപ്രേമികളുടെ ആവേശമായിരുന്നു ആഫ്രിക്കൻ ആന അജാബു തിങ്കളാഴ്ച ഓർമയായി. മൃഗശാല അധിക്രതർ ചൊവ്വാഴ്ചയാണ് അതിന്റെ ഒരു ആന ചത്തതായി ഹൃദയഭേദകമായ പ്രഖ്യാപനം നടത്തിയത്…