ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി.അബ്ദുൾ നാസർ രണ്ടു ചിത്രങ്ങളുടെ ആരംഭം കുറിച്ചു.ഡി.എൻ.എ, ഐ.പി.എസ്. എന്നീ ചിത്രങ്ങളാണിവ. ഈ രണ്ടു ചിത്രങ്ങളും സംവിധാനം ചെയ്യുന്നത് ടി.എസ്.സുരേഷ് ബാബുവാണ്.മെഗാസ്റ്റാർ മമ്മൂട്ടിയാണ്…