പറവൂര്‍: മൃഗങ്ങളോട് ക്രൂരത കാണിക്കുന്നവരെ പൊതുവെ സമൂഹത്തില്‍ ഒറ്റപ്പെടുത്താറുണ്ട്. കഴിഞ്ഞ ദിവസം നായയെ ഓടിക്കൊണ്ടിരിക്കുന്ന കാറിന് പുറകില്‍ കെട്ടിയിട്ട് വലിച്ച് ഓടിച്ച സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ്…