E commerce

ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിൽ പോസ്റ്റ് ചെയ്യുന്ന വ്യാജ റിവ്യൂകൾക്കെതിരെ ഇനി നിയമ നടപടി

ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിൽ പോസ്റ്റ് ചെയ്യുന്ന വ്യാജ റിവ്യൂകൾ പരിശോധിക്കുന്നതിനുള്ള സംവിധാനം വരുന്നു. ഉപഭോക്തൃ കാര്യ മന്ത്രാലയവും അഡ്വർടൈസിംഗ് സ്റ്റാൻഡേർഡ് കൗൺസിൽ ഓഫ് ഇന്ത്യയും (ASCI) അവരുടെ പ്ലാറ്റ്‌ഫോമുകളിലെ…

4 years ago