Eldose kunnippalli

എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളിക്കെതിരെ കോൺഗ്രസ് സ്വീകരിച്ച അച്ചടക്ക നടപടി സി പി എമ്മും പിന്തുടരുന്നതിനുള്ള ആർജവം കാണിക്കണം (ഒ ഐ സി സി യു എസ് എ) -പി പി ചെറിയാൻ (നാഷണൽ മീഡിയ കോർഡിനേറ്റർ )

ഹൂസ്റ്റൺ :  എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി എം​എ​ൽ​എ​യെ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യി​ൽ​നി​ന്നും സ​സ്പെ​ൻ​ഡ് ചെയ്യുകയും കെ​പി​സി​സി അം​ഗ​ത്വ​ത്തി​ൽ​നി​ന്ന് ആ​റു മാ​സ​ത്തേ​ക്കു  സ​സ്പെ​ന്റ് ചെയുകയും ചെയ്ത കെ​പി​സി​സി യുടെ തീരുമാനം സ്വാഗതാർഹമാണെന്ന്…

3 years ago