അബുദാബി: യു.എ.ഇ.യിൽ നവജാതശിശുക്കൾക്ക് ജനിച്ച് 120 ദിവസത്തിനകം എമിറേറ്റ്സ് ഐ.ഡി. കാർഡ് എടുക്കണമെന്ന് നിർദേശം. സ്പോൺസറുടെ വിസാ കാലാവധിയനുസരിച്ചായിരിക്കും കുട്ടിയുടെ കാർഡിന്റെ കാലാവധി. ഫെഡറൽ അതോറിറ്റി ഫോർ…