അയർലൻണ്ട്: തൊഴിലിടങ്ങളിലേക്കുള്ള തിരിച്ചുവരവിൽ ജാഗ്രതയോടെയുള്ള സമീപനം സ്വീകരിക്കാൻ തൊഴിലുടമകളോട് സർക്കാർ അഭ്യർത്ഥിക്കുന്നു. ക്രമാനുഗതമായ പ്രക്രിയയ്ക്ക് ഊന്നൽ നൽകൽ, തൊഴിലാളി പ്രതിനിധികളുമായുള്ള കൂടിയാലോചന, ഉചിതമെങ്കിൽ സ്ഥിരമായ ഹൈബ്രിഡ് വർക്കിംഗ്…