കുർബാനയർപ്പണ രീതിയെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് എറണാകുളം സെ.മേരിസ് കത്തീഡ്രലിൽ നടന്ന സംഭവങ്ങൾ ക്രൈസ്തവരായ ആർക്കും തന്നെ ഒരു തരത്തിലും അംഗീകരിക്കാൻ സാധിക്കാത്തതാണ്. പ്രവാസികളായ സീറോ മലബാർ സമൂഹമെന്ന…