കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് പോലീസ് പ്രതികൾക്ക് നേരെ വെടിയുതിർത്തതെന്ന് കമ്മീഷൻ റിപ്പോർട്ട്. ന്യൂഡൽഹി: 2019-ൽ ഹൈദരാബാദിൽ മൃഗഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ നാല് പ്രതികൾ ഏറ്റുമുട്ടലിൽ…