ന്യൂഡൽഹി: സമരം ചെയ്യുന്ന കർഷകരുടെ ആവശ്യങ്ങളിന്മേലുള്ള ഉറപ്പ് കേന്ദ്രസർക്കാർ എഴുതി നൽകി. അംഗീകരിക്കാവുന്ന കാര്യങ്ങൾ എന്തൊക്കെയെന്നു കേന്ദ്രം കർഷകരെ അറിയിച്ചതിനെ തുടർന്ന് സംയുക്ത കിസാൻ മോർച്ച യോഗത്തിൽ…