Fashion Gold investment fraud

എം.സി. ഖമറുദ്ദീന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പില്‍രണ്ടാം പ്രതി

കാസര്‍ഗോഡ്: എം.എല്‍.എ എം.സി ഖമറുദ്ദീന്‍ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപതട്ടിപ്പില്‍ രണ്ടാം പ്രതിയായി പോലീസ് അറസ്റ്റു ചെയ്തു. ഇത് സര്‍ക്കാര്‍ രാഷ്ട്രീയ പ്രേരിതമായി ചെയ്തതാണെന്ന് ഖമറുദ്ദീന്‍ ആരോപിച്ചു.…

5 years ago