ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലെ തീയറ്ററുകളില്‍ മുഴുവന്‍ ആളുകളെയും കയറ്റി സിനിമ കാണിക്കുവാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം ആത്മഹത്യപരമാണെന്നും ഒരു കാരണവശാലം 100 ശതമാനം ആളുകളെ കയറ്റിക്കൊണ്ടുള്ള സിനിമാ പ്രദര്‍ശനം…