കൊല്‍ക്കത്ത: ദീപാവലി ആഘോഷങ്ങള്‍ രാജ്യമെങ്ങും നടക്കുന്നതിനിടെ കൊല്‍ക്കത്തയില്‍ അതിദാരുണമായ തീപിടുത്തത്തില്‍ നിരവധി വീടുകളും മറ്റും കത്തി നശിച്ചു. ന്യൂടൗണിലെ നിവേദിതാ പള്ളിയ്ക്ക് സമീപമുള്ള ചേരി പ്രദേശത്താണ് ശനിയാഴ്ച…