ബ്രൂക്ക്ലിൻ(ന്യൂയോർക്) : വെള്ളിയാഴ്ച പുലർച്ചെ ബ്രൂക്ക്ലിനിലുണ്ടായ തീപിടിത്തത്തിൽ അമ്മയും രണ്ട് പെൺമക്കളും മരിച്ചു. ബെഡ്‌ഫോർഡ്-സ്റ്റ്യൂവെസന്റിലെ 587 ഗേറ്റ്‌സ് അവന്യൂവിലെ അപ്പാർട്ട്‌മെന്റിലാണ് തീപിടുത്തമുണ്ടായത്.. തീപിടിത്തത്തിന്റെ കാരണം അന്വേഷിക്കുകയാണ്. 48…