സൂപ്പർമൂൺ സ്പ്രിംഗ് ടൈഡുകൾ കാരണം കോർക്കിൻ്റെ വിവിധ ഭാഗങ്ങൾ വെള്ളപ്പൊക്ക ഭീഷണി. കോർക്ക് നഗരത്തിലും കൗണ്ടിയുടെ മറ്റ് ഭാഗങ്ങളിലും വെള്ളി, ശനി ദിവസങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.…