Flood death

മഹാരാഷ്ട്രയില്‍ വെള്ളപ്പൊക്കം : 28 മരണം ; കനത്ത നാശനഷ്ടം

മുംബൈ: മഹാരാഷ്ട്രയില്‍ മഴയിലും വെള്ളപ്പൊക്കത്തിലും കനത്ത നാശനഷ്ടം. വിവിധ പ്രദേശങ്ങളില്‍ മഴ ഇപ്പോഴും തുടരുന്നുണ്ട്. മഴയിലും തുടര്‍ന്നുള്ള വെള്ളപ്പൊക്കത്തിലും 2,300 വീടുകള്‍ക്കും ഏക്കര്‍ കണക്കിന് വിളകള്‍ക്കും നാശനഷ്ടമുണ്ടായി.…

5 years ago