ടെസ്‌കോയുടെ യുകെ ഫ്രീ ഫൂഡ് പ്രോഗ്രാമിൽ നിന്ന് ഐറിഷ് ഉപഭോക്താക്കളെ ഒഴിവാക്കി. യുകെയിലെ ചില ടെസ്‌കോ സ്റ്റോറുകൾ കാലഹരണ തീയതി അടുത്ത് വരുന്ന ഭക്ഷ്യവസ്തുക്കൾ ഉപഭോക്താക്കൾക്ക് സൗജന്യമായി…