അയര്‍ലണ്ട്: പക്ഷിപ്പനിയുടെയും മറ്റു അസുഖങ്ങളുടെയും വൈറസുകള്‍ പലപ്പോഴും ഇറച്ചി ഭക്ഷ്യവസ്തുക്കളില്‍ കണ്ടുവരാറുണ്ട്. ഇപ്പോള്‍ അയര്‍ലണ്ടിലെ 'ചിക്കന്‍ പ്രൊഡക്ടു'കളില്‍ മാരകമായ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഡണ്‍ സ്റ്റോഴ്‌സ്…