ടെക്നോളജി വളർന്നതോടൊപ്പം അവ ഉപയോഗിക്കാനുള്ള മനുഷ്യന്റെ കഴിവും ആകർഷണവും വളരെ വേഗതയിൽ വളർന്നിരിക്കുകയാണ്. കുട്ടികളുടെ കാര്യം ഇതിൽ മുതിർന്നവരേക്കാൾ ഒരുപടി മുന്നിലാണ്. സ്കൂളുകളിൽ നേരിട്ടെത്തി പഠനം സാധ്യമാക്കിയിരുന്നപ്പോൾ…