Halina Hutchins

ചിത്രീകരണത്തിന് ഉപയോഗിച്ച തോക്കില്‍ നിന്ന് വെടിയേറ്റ് ഛായാഗ്രാഹക ഹലൈന ഹച്ചിന്‍സ് മരിച്ചു

‘റസ്റ്റ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ നടന്റെ കയ്യിലെ തോക്കില്‍ (പ്രോപ് ഗൺ) നിന്ന് വെടിയേറ്റ് ഛായാഗ്രാഹക മരിച്ചു. ഛായാഗ്രഹക ഹലൈന ഹച്ചിന്‍സ് (42) ആണ് മരിച്ചത്. നടന്‍…

4 years ago