horse race

അവിശ്വസനീയം ! യൂറോ 15 കുതിര പന്തയത്തില്‍ നിന്ന് ഡൊനെഗല്‍ മത്സ്യത്തൊഴിലാളി 144,444 ഡോളര്‍ നേടി

അയര്‍ലണ്ട്: അയര്‍ലണ്ടിലെ നഗരമായ ഡൊനെഗലിലെ ഒരു മത്സ്യത്തൊഴിലാളി യൂറോ-15 കുതിര റേസിങ് പന്തയത്തില്‍ ഏതാണ്ട് 144,444 ഡോളര്‍ സമ്മാനമായി നേടി. അപ്രതീക്ഷിതമായ സമ്മാനത്തില്‍ പകച്ചു നില്‍ക്കുകയാണ് സമ്മാനര്‍ഹനായ…

5 years ago