ഡബ്ലിന്‍: അയര്‍ലണ്ടിലെ എല്ലാ സ്‌കൂളുകളിലും ദിവസവും ചൂടുള്ള ഭക്ഷണം സൗജന്യമായി ലഭിക്കുന്ന ഒരു പദ്ധതി ആരംഭിക്കുന്നു. പദ്ധതി 20030 നു മുൻപായി രാജ്യത്തെ എല്ലാ സ്കൂളുകളിലും വ്യാപിപ്പിക്കും.…