Iarnród Éireann-ന്റെ ഇന്റർസിറ്റി നെറ്റ്‌വർക്കിൽ ഇനി കാറ്ററിംഗ് സേവനങ്ങൾ നൽകാൻ കഴിയില്ലെന്ന് കാറ്ററിംഗ് ദാതാക്കളായ RailGourmet നിർദേശം നൽകിയതായി Iarnród Éireann അറിയിച്ചു. പാൻഡെമിക്കിന്റെ രണ്ട് വർഷമായുള്ള…