ലണ്ടന്‍: 35 ലോകനേതാക്കളുടെ രഹസ്യസമ്പത്തു വിവരങ്ങളടങ്ങിയ പാന്‍ഡോറ രേഖകളുമായി രാജ്യാന്തര മാധ്യമസംഘമായ ഐസിഐജെയുടെ അന്വേഷണ റിപ്പോര്‍ട്ട്. ഇന്ത്യയുള്‍പ്പെടെ 91 രാജ്യങ്ങളിലെ വമ്പന്‍മാരുടെ നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണു പുറത്തുവിട്ടിരിക്കുന്നത്. ക്രിക്കറ്റ്…