ഇന്ത്യൻ ഫാമിലി അസോസിയേഷൻ (IFA) അയർലന്റിൽ പ്രവർത്തനം ആരംഭിക്കുന്നു. County Louth ലെ Drogheda ആസ്ഥാനമായാണ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്.പരസ്പര ബഹുമാനം, സാമൂഹിക ഐക്യം, സാംസ്‌കാരിക ഉന്നമനം…