Impeachment policy

ട്രംപിന് എതിരെ ഇംപീച്ച്‌മെന്റ് നടപടി

വാഷിങ്ടണ്‍: ഭരണഘടനവിരുദ്ധമായ പ്രവര്‍ത്തനങ്ങളെയും ജനാധിപത്യ വിരുദ്ധമായ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി അമേരിക്കന്‍ പ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസി ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് നടപടികള്‍ക്ക് സാധ്യത. അവര്‍ ട്രംപിനെ പുറത്താക്കാനുള്ള…

5 years ago