Increased Electricity charges in Ireland

ഷോക്കടിച്ച് അയര്‍ലണ്ടുകാര്‍ ! വൈദ്യുതി ബില്ലുകള്‍ നാളെ മുതല്‍ കുത്തനേ വര്‍ദ്ധിക്കുന്നു

അയര്‍ലണ്ട്: വൈദ്യുതി ഉപയോഗിക്കുമ്പോള്‍ നാളെ മുതല്‍ അയര്‍ലണ്ടുകാര്‍ ഒന്നു പേടിക്കും. നാളെ മുതല്‍ വൈദ്യുതി ബില്ലുകള്‍ പ്രതിവര്‍ഷം 90 യൂറോ വരെ ഉയരുമെന്നതിനാല്‍ എല്ലാവരും ഭയങ്കര ഞെട്ടലോടെയാണ്…

5 years ago