India unlock5

ഒക്ടോബര്‍ 1 മുതല്‍ അണ്‍ലോക്-5: സിനിമാ തിയറ്റര്‍ തുറന്നേക്കും

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയെ തുടര്‍ന്ന് രാജ്യം ലോക്ഡൗണിലേക്ക് പോയതിന് ശേഷം ഘട്ടം ഘട്ടമായി ഇളവുകളാണ് കേന്ദ്രം പ്രഖ്യാപിച്ചുകൊണ്ടിരുന്നത്. ഈ വരുന്ന സപ്തംബര്‍ 30 ഓടെ അണ്‍ലോക്‌-4 പൂര്‍ത്തിയാവും.…

5 years ago