ശ്രീനഗര്‍: കഴിഞ്ഞ ദിവസം പുല്‍വാമയില്‍ ഇന്ത്യന്‍ അതിര്‍ത്തിയോടു ചേര്‍ന്ന് ഇന്ത്യന്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ശക്തമായി ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ ഇന്ത്യന്‍ സുരക്ഷാ സൈന്യം വെടിവെച്ചു…