Indian Premier league

കോവിഡ് പശ്ചാത്തലം നിലനിര്‍ത്തി ഐ.പി.എല്ലിന് ഇന്ന് തുടക്കം

യു.എ.ഇ: ആശങ്കകള്‍ക്കും പ്രതിസന്ധികള്‍ക്കും വിരാമമിട്ടുകൊണ്ട് ഇന്ന് ദുബായില്‍ ക്രിക്കറ്റ് മാമാങ്കത്തിന് ആദ്യപന്ത് ഉയരുന്നു. ദുബായിലെ ഇന്ത്യയുടെ തന്നെ അഭിമാനമെന്ന് പറയപ്പെടുന്ന 'പണച്ചാക്കുകളുടെ ' കളി എന്ന ഓമനപേരില്‍…

5 years ago