വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജയായ കമാലാഹരിസ് അമേരിക്കയുടെ പ്രഥമ വനിതാ വൈസ് പ്രസിഡണ്ടായി അധികാരമേറ്റതോടെ ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ അതൊരു അസുലഭ നിമിഷമായി മാറി. അമേരിക്കയില്‍ തന്നെ ജനിച്ചുവളര്‍ന്ന…