അറബിക്കടലിൽ സൊമാലിയൻ തീരത്തിന് സമീപം ഇന്നലെ വൈകുന്നേരം എംവി ലില നോർഫോക്ക് എന്ന ചരക്ക് കപ്പൽ കടൽകൊള്ളക്കാർ റാഞ്ചി. തട്ടിക്കൊണ്ടുപോയ കപ്പലിൽ 15 ഇന്ത്യക്കാരുണ്ട്. സംഭവത്തിൽ നിരീക്ഷണം…