ഡബ്ലിന്‍: അയര്‍ലണ്ടിനെ അതിശൈത്യം വീണ്ടും കടന്നാക്രമിക്കുകയാണ്. കിഴക്കു നിന്നുള്ള തണുപ്പ് ഭൂതം വീണ്ടും സംഭവിക്കുമോ എന്നത് കണ്ടു തന്നെ അറിയണം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അയര്‍ലണ്ടിലെ താപ…