ഡബ്ലിൻ: അയർലണ്ടിൽ നഴ്സുമാർക്കും ഡോക്ടർമാർക്കും മറ്റ് ആരോഗ്യപ്രവർത്തകർക്കുമെതിരെ അതിക്രമങ്ങൾ പെരുകുന്നത് സ്ഥിരീകരിച്ച് എച്ച്.എസ്.ഇയുടെ കണക്കുകൾ. അക്രമണമുണ്ടായാൽ പരാതിപ്പെടാൻ പോലും കഴിയാതെ എല്ലാം നഴ്സുമാർ സഹിക്കുകയാണ് എന്ന യാഥാർഥ്യം…
ഡബ്ലിലൻ : വർഷംതോറും 40,000 പുതിയ വീടുകൾ നിർമ്മിച്ചാൽ മാത്രമേ വരും വർഷങ്ങളിൽ അയർലണ്ടിലെ ഭവന പ്രതിസന്ധി പരിഹരിക്കാനാവുകയുള്ളുവെന്ന് ഇനീഷ്യേറ്റീവ് അയർലണ്ടിന്റെ വാർഷിക ഭവന റിപ്പോർട്ട്. നിലവിലെ…
ഡബ്ലിൻ : പുതുവർഷപ്പുലരിയെ ആഘോഷമാക്കി അയർലണ്ട്. രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ 2023നെ വരവേൽക്കുന്നതിനായി നിരവധി പേർ ഒത്തുകൂടി. ഡബ്ലിൻ നോർത്ത് വാൾ യിൽ നടന്ന പുതുവത്സരാഘോഷത്തിൽ ആയിരക്കണക്കിന് പേരാണ്…
കോട്ടയം: അയർലണ്ട് മലയാളി രാജേഷ് ജോസഫിന്റെ (ലിഫി വാലി, ലൂക്കൻ )പിതാവ് കോട്ടയം കീഴ്ക്കുന്ന് വെസ്റ്റ് വാർഡ് ആഞ്ഞിലിത്തറ ജോസഫ് (അപ്പച്ചൻ- 92) നിര്യാതനായി. സംസ്കാര ശുശ്രൂഷ…
ഡബ്ലിൻ : ആഗോള സാമ്പത്തികമാന്ദ്യത്തിൽ അയർലണ്ടിനെ തുണയ്ക്കാൻ കെൽപ്പുള്ളതാണ് നിലവിലെ ഐടി, ഫാർമസ്യൂട്ടിക്കൽ രംഗങ്ങളിലെ പ്രവർത്തന മികവ് എന്ന് പുതിയ പഠന റിപ്പോർട്ട്. ഈ മേഖലകളിലെ ഉയർന്ന…
ഡബ്ലിൻ : 2010നു ശേഷം അയർലണ്ടിൽ ഏറ്റവും കൂടുതൽ തണുപ്പ് അനുഭവിച്ച ദിവസമാണ് കടന്നുപോയതെന്ന് മെറ്റ് ഏറാൻ റിപ്പോർട്ട്. മഞ്ഞും കൊടും തണുപ്പും മുൻനിർത്തി രാജ്യത്തെ ഭൂരിപക്ഷം…
അയർലൻഡ്: ഇന്ന് വൈകുന്നേരത്തോടെ ചെറിയ ഒറ്റപ്പെട്ട മഴ ഉണ്ടാകാനിടയുള്ളതിനാൽ ഇന്നത്തെ ദിവസം വരണ്ടതായിരിക്കുമെന്ന് മെറ്റ് ഐറിയൻ പ്രവചിക്കുന്നു. 6C നും 10C നും ഇടയിലുള്ള ഉയർന്ന താപനിലയും…
അയർലണ്ട്: ESB പബ്ലിക് ചാർജ് പോയിന്റുകളിൽ ഇലക്ട്രിക് വാഹനം ചാർജ് ചെയ്യുന്നതിനുള്ള ചെലവ് ഡിസംബർ 20 മുതൽ 67 ശതമാനം വരെ ഉയരും. മെയ് മാസത്തിൽ ഇതിനകം…
വിദൂര പ്രദേശങ്ങളിലും ഗ്രാമീണ അയർലണ്ടിലും ജോലി ആവശ്യത്തിനോ കുടുംബാവശ്യങ്ങൾക്കോ സ്വന്തം വീട് നിർമ്മിക്കാനുള്ള അവകാശം പുതിയ ഭവന മാർഗ്ഗനിർദ്ദേശങ്ങളിൽ ഉൾപ്പെടുത്തും. ഗ്രാമീണ അയർലണ്ടിൽ സുസ്ഥിരമായ രീതിയിൽ ഒറ്റത്തവണ…
16 റോഡ് സുരക്ഷാ നിയമലംഘനങ്ങൾക്കുള്ള പിഴ നാളെ മുതൽ ഇരട്ടിയാക്കും. ഈ മാറ്റത്തിൽ അമിതവേഗതക്കുള്ള പിഴ 80 യൂറോയിൽ നിന്ന് 160 യൂറോയായി വർധിപ്പിക്കും. അതേസമയം മൊബൈൽ…