26 ഐറിഷ് രൂപതകളിൽ നടത്തിയ സർവേയിൽ 96 ശതമാനം ആളുകളും ഡീക്കന്മാരായും വൈദികരായും സ്ത്രീകളെ നിയമിക്കുന്നതിനെ അനുകൂലിക്കുന്നതായി കണ്ടെത്തി.കൂടാതെ കത്തോലിക്കാ രൂപതകളിലുടനീളമുള്ള വിശ്വാസികളുമായി കൂടിയാലോചിച്ച ശേഷം LGBTI+…