ISIS

ഐഎസിനു വേണ്ടി പോരാടാന്‍ സിറിയയിലേക്കു പോയി പിടിയിലായ മലയാളി യുവതികള്‍ ഉള്‍പ്പെടെയുള്ള തടവുകാരെ താലിബാന്‍ മോചിപ്പിച്ചു

കാബൂള്‍: മലയാളി യുവതികള്‍ ഉള്‍പ്പെടെ അഫ്ഗാനിസ്ഥാനിലെ ജയിലില്‍ കഴിഞ്ഞിരുന്ന നിരവധി ഐഎസ് തടവുകാരെ താലിബാന്‍ മോചിപ്പിച്ചു. 2016ല്‍ ഐഎസിനു വേണ്ടി പോരാടാന്‍ സിറിയയിലേക്കു പോയി പിടിയിലായ നിരവധി…

4 years ago