ഡൽഹി: പാക്കിസ്ഥാനെ കടന്നാക്രമിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഭീകരതയുടെ കേന്ദ്രമാണ് പാക്കിസ്ഥാനെന്നും മുംബൈ ആക്രമണത്തിന് പിറകിൽ പാക്കിസ്ഥാനാണ് എന്നും പാർലമെൻ്റ് ആക്രമണം നടത്തിയത് പാകിസ്ഥാനാണ് എന്നും…