കണ്ണൂര്‍: ലഹരി മരുന്ന് ലഭിക്കാത്തതിനെത്തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ജയിലിൽ തടവുപുള്ളികള്‍ അക്രമാസ്കതരായി. ലഹരി കേസില്‍ റിമാന്‍ഡിലായി ജയിലെത്തിയ പ്രതികളായ മുഹമ്മദ് ഇർഫാൻ, മുഹമ്മദ് അഷ്കറലി എന്നിവരാണ് സെല്ലിനുള്ളില്‍…