സംഗീത വേദികളിലൂടെ ശ്രദ്ധേയയായ ഓസ്‌ട്രേലിയൻ മലയാളി ഗായിക ജാനകി ഈശ്വർ ട്വൻറി ട്വൻറി ഫൈനൽ വേദിയിൽ പരിപാടി അവതരിപ്പിക്കും. MCGയിലെ ഫൈനലിനായി ക്ഷണം ലഭിച്ചതിന്റെ ആവേശത്തിലാണ് 13കാരിയായ…