Jayadeep dhankar

ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതിയായി ചുമതലയേറ്റു

ദില്ലി: വെങ്കയ്യ നായിഡുവിൻ്റെ പിൻഗാമിയായ ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതിയായി ചുമതലയേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന സത്യപ്രതി‌‌ജ്ഞ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുര്‍മു  ആണ് ധൻകറിന് സത്യവാചകം ചൊല്ലി…

3 years ago