തിരുവനന്തപുരം: കേരളത്തിന്റെ ബസ് സര്‍വ്വീസില്‍ കേരള ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് ഏറെ പങ്കുണ്ട്. എന്നാലിതാ, കേരള ട്രാന്‍ശ്‌പോര്‍ട്ടിന് സമാന്തരമായി കേരളത്തില്‍ ആദ്യമായി പൊതുഗതാഗതത്തില്‍ സര്‍ക്കാര്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്പനി രൂപവത്കരിക്കുന്നു.…