Kakkukali

കക്കുകളി നാടകത്തിനെതിരെ പ്രതിഷേധവുമായി താമരശ്ശേരി രൂപത; നാടകം പ്രദർശിപ്പിക്കുന്ന കേന്ദ്രത്തിന് മുന്നിൽ പ്രതിഷേധിക്കും

കോഴിക്കോട്: വിവാദമായ കക്കുകളി നാടകത്തിനെതിരെ പ്രതിഷേധവുമായി താമരശ്ശേരി രൂപത. കോഴിക്കോട് എടച്ചേരിയിൽ ഇന്ന് വൈകിട്ട് നാടകം പ്രദർശിപ്പിക്കുന്ന കേന്ദ്രത്തിന് മുന്നിൽ പ്രതിഷേധിക്കുമെന്ന് രൂപത അധികൃതർ അറിയിച്ചു. ബിഷപ്പ്…

3 years ago