Kanaya Kumar

കനയ്യ കുമാര്‍ ഇന്ന് കോണ്‍ഗ്രസില്‍ ചേരും; പാര്‍ട്ടി ആസ്ഥാനത്ത് പോസ്റ്ററുകള്‍

ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ മുന്‍ പ്രസിഡന്റും സി.പി.ഐ ദേശീയ എക്‌സിക്യുട്ടീവ് അംഗവുമായ കനയ്യ കുമാറിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് പോസ്റ്ററുകള്‍. കനയ്യ…

4 years ago