kangana ranaut

വിദ്വേഷണപ്രചാരണത്തിന് കങ്കണയുടെ പേരില്‍ മുംബൈ കോടതി കേസെടുക്കും

മുംബൈ: പൊതുജനങ്ങള്‍ക്കിടയില്‍ സാമുദായികപരമായും രാഷ്ട്രീയപരമായും മതപരമായും സ്പര്‍ദ്ധ സൃഷ്ടിക്കുന്ന രീതിയിലുള്ള പോസ്റ്റുകളും പ്രചരണങ്ങളും നടത്തിയത് വലിയ കുറ്റമായി മുംബൈ കോടതി വിലയിരുത്തി. ഇതിനായി അവര്‍ സാമൂഹിക മാധ്യമങ്ങള്‍…

5 years ago