ചെന്നൈ: ഇന്ത്യയുടെ സംഗീതജ്ഞനായ എ.ആര്‍. റഹ്മാന്റെ മാതാവ് കരീമ ബീഗം ചെന്നൈയില്‍ അന്തരിച്ചു. അന്തരിച്ച മലയാളത്തിന്റെ സുപ്രസിദ്ധ സംഗീത സംവിധായകന്‍ രാജഗോപാല കുലശേഖരന്‍ ശേഖറിന്റെ ഭാര്യയായിരുന്നു. ആര്‍.കെ.ശേഖര്‍…