karuthalin koodinu

ക്രാന്തിയുടെ “കരുതലിൻ കൂടിന് ” കൈത്താങ്ങായി വാട്ടർഫോർഡ് യൂണിറ്റ് ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നു

വാട്ടർഫോർഡ്:കേരളത്തിലെ നിർധനരായ ഒരു കുടുംബത്തിന് വീട് നിർമ്മിച്ചു നൽകുന്ന ക്രാന്തിയുടെ ഭവനനിർമ്മാണ പദ്ധതിയുടെ ധനശേഖരണാർത്ഥം ക്രാന്തി വാട്ടർഫോർഡ് യൂണിറ്റ് ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നു. "കരുതലിൻ കൂട്" എന്ന…

2 years ago