പാമ്പള്ളി തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ബജറ്റോടുകൂടി ഔദ്യോഗികമായി സര്‍ക്കാരിന്റെ ഈ അഞ്ചുവര്‍ഷക്കാലത്തെ അവസാന ബജറ്റാണ് ഇന്ന് മന്ത്രി തോമസ് ഐസക് അവതരിപ്പിച്ചത്. ഇത്തവണത്തെ ബജറ്റ്…
തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി കേരള സര്‍ക്കാര്‍ 50 ലക്ഷം കുടുംബങ്ങള്‍ക്ക് അധികമായി അരി വിതരണം ചെയ്യും. 10 കിലോ അരി 15 രൂപ നിരക്കിലാണ് വിതരണം…